👉ചെമ്പനീർ പൂവ് 03 April 2025 episode | Asianet

10 comments:

  1. സച്ചി രേവതിയോട് സത്യം പറയണം

    ReplyDelete
  2. രേവതി യുടെ കരച്ചിൽ അത്ര പോരാ സച്ചി സ്നേഹം ഉള്ളവൻ ആണ് എന്നാ സത്യം പറയാൻ പറ്റില്ല 😊😊

    ReplyDelete
  3. Entha ellam Sachi parayathe parayanam Sachi bavam

    ReplyDelete
  4. സച്ചി രേവതിയോട് സത്യം പറയു വീഡിയോ കാണിച്ചു കൊടുക്ക്‌ 😥

    ReplyDelete
  5. സച്ചിയെ ഇഷ്ടമില്ലാത്ത വീട്ടുകാരുടെ അടുത്ത് രേവതി പറയുവാൻ പാടില്ലായിരുന്നു. അച്ഛനും ഒരു പൊട്ടനാ. സച്ചി രേവതിയോട് സത്യം പറയണം വീഡിയോ കാണിച്ചു കൊടുക്കണം സച്ചി ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതെയിരിക്കുക

    ReplyDelete
  6. സച്ചിയെ ഇഷ്ടമില്ലാത്ത വീട്ടുകാരുടെ അടുത്ത് രേവതി പറയുവാൻ പാടില്ലായിരുന്നു. അച്ഛനും ഒരു പൊട്ടനാ. സച്ചി രേവതിയോട് സത്യം പറയണം വീഡിയോ കാണിച്ചു കൊടുക്കണം സച്ചി ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതെയിരിക്കുക

    ReplyDelete
  7. ആദ്യം രവിയേട്ടൻ ചന്ദ്രക്കിട്ട് ഒന്നു പൊട്ടിക്കണം സച്ചിക്ക് അവൻറെ ഭാര്യയോട് സത്യം പറയാം അവൻ അതും ചെയ്യുന്നില്ല ഇത് ബോറാണ്

    ReplyDelete
  8. ചന്ദ്രയുടെ മോന്ത നോക്കി ഒന്ന് കൊടുക്കണം രവി ക്കെ പറ്റുമോ ഇല്ല നാടെല്ല് ഇല്ല അയാൾക്ക് തൊലിയൻ നിർത്തു ഇത്

    ReplyDelete
  9. സച്ചി സത്യം അറിയിക്കണം

    ReplyDelete

Search This Blog

Pages

Powered by Blogger.